Home City News പി കേശവൻ നമ്പൂതിരി ആറ്റുകാൽ മേൽശാന്തി പി കേശവൻ നമ്പൂതിരി ആറ്റുകാൽ മേൽശാന്തി Jaya Kesari Jul 31, 2022 0 Comments തിരുവനന്തപുരം : പി കേശവൻ നമ്പൂതിരിയെ ആറ്റുകാൽ മേൽശാന്തി ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശി യാണ്.