നെടുങ്കണ്ടം : പാറമടയിലെ ഉപകരണങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രതി പിടിയില്‍. അന്യാര്‍തൊളു ശാന്തിഭവന്‍ കനകരാജ് (60) ആണ് പിടിയിലായത്. ജൂലായ് 26 ന് രാത്രിയിലാണ് മോഷണം നടന്നത്. പാറമടയിലെ ജീവനക്കാരനായ കനകരാക് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.പാറമടയില്‍ ഉപയോഗിക്കുന്ന വടവും കട്ടറുമാണ് കനകരാജ് കവര്‍ന്നത്.