യൂ കെ പേ റ്റന്റു ലഭിച്ച ഡെന്റൽ ഡോക്ടർ ധന്യക്കു ജയകേസരി ഗ്രൂപ്പിന്റെ ആശംസകൾ

തിരുവനന്തപുരം:വാഹന അപകടങ്ങളിലെ ആ ഘാതം കുറക്കുന്ന നൂതന സാങ്കേതിക വിദ്യവികസിപ്പിച്ചെടുത്തതി ന് വനിതഡെന്റൽ ഡോക്ടർ ക്ക് യൂ കെ യുടെ പേറ്റന്റ് അംഗീകാരം ലഭിച്ചു. ഇന്ത്യ ഗവണ്മെന്റ് നേരത്തെ തന്നെ ഇതിനുപേ റ്റ ന്റു അംഗീകാരം നൽകിയിട്ടുണ്ട്.
പബ്ലിക് ഹെൽത്ത് ദന്തിസ്ട്രിയിൽ എം.ഡി.എസ് ബിരുദധാരിയായ ഡോ: ധന്യ തൃശൂർ അക്കിക്കാവ് പി.എസ്.എം ദന്തൽ കോളേജിൽ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗം അധ്യാപികയാണ്. തൃശൂർ ചാവക്കാട് ‘ സുരാധ്’ ലാണ് വീട്

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 5 =