തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി ഫാഷൻ കേന്ദ്രമായ മാക്സ് ഫാഷന്റെ പുതു തായി തയ്യാറാക്കിയ ഓണം കളക്ഷൻസ് സിനിമ താരം മാളവിക മേനോൻ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. വിവിധ കോളേജ്, ഐ ടി പാർക്ക് ഒഡിഷനു കളിൽ നിന്ന് തിരഞ്ഞെടുത്തമോഡലുകൾ ഏറ്റവും പുതിയ വസ്ത്രങ്ങൾ ധരിച്ചു എക്സ്കളുസീവ് മാക്സ് ഓണം കളക്ഷനിൽ റാ മ്പിൽ നടന്നുന്ന. നടി മാളവിക ചടങ്ങിൽ മാക് സിന്റെ ഓണം ടെലിവിഷൻ പരസ്യവും പുറത്തിറക്കി. ചടങ്ങിൽ ഫാഷൻ ഷോയും നടന്നു. മാക്സ് ഫാഷൻ സംസ്ഥാന തലവൻ അനീഷ് രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തിരുന്നു.