കോ​ഴി​ക്കോ​ട് വി​ല​ങ്ങാ‌​ട് തെ​രു​വു​നാ‌​യ ആ​ക്ര​മ​ണം; ആ​റാം ക്ലാസുകാരന് പരിക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​ല​ങ്ങാ‌​ട് തെ​രു​വു​നാ‌​യ ആ​ക്ര​മ​ണം. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യെ നാ​യ ആ​ക്ര​മി​ച്ചു.പ​രി​ക്കേ​റ്റ 12കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.അ​തേ​സ​മ​യം, പൂ​ച്ച​യു​ടെ ക​ടി​യേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് പ​റ​യ​കാ​ട് ഇ​ട​മു​റി ശ​ശി​ധ​ര​ന്‍ (72) ആ​ണ് മ​രി​ച്ച​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + 3 =