Home
City News
നവരാത്രി മഹോത്സവം അന്തിമ ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി തമിഴ് നാട്ടിൽ ഡോക്ടർ പി അലർ മേൽ മാങ്കനി, ഡി വൈ എസ് പി ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് നടന്ന അവലോകനയോഗം. യോഗത്തിൽ തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു.