Home
City News
പാറശ്ശാല ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സനാധന ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച . സവർണ നവരാത്രം എന്ന പരിപാടിയുടെ ഭാഗമായി ദുർഗ്ഗ ദേവിയുടെ പഞ്ചലോഹത്തിൽ തീർത്ത ബിബം സമർപ്പിക്കുന്നു…. അതിന്റെ ഹോഷ യാത്ര നെയാറ്റിൻകര ഉണ്ണി കണ്ണന്റെ തിരുനടയിൽ നിന്നും ആരംഭിച്ചു