മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ പ​ണം​ത​ട്ടി​യ കേ​സി​ല്‍ ഇ​ടു​ക്കി സ്വ​ദേ​ശി​യെ പൊ​ലീ​സ് പിടിയിൽ

കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ പ​ണം​ത​ട്ടി​യ കേ​സി​ല്‍ ഇ​ടു​ക്കി സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.ഇ​ടു​ക്കി മ​ണി​യാ​ര്‍കു​ടി കു​ന്ന​ത്തു​വീ​ട്ടി​ല്‍ അ​ഖി​ല്‍ ബി​നു​വി​നെ​യാ​ണ്​ (21)​ അ​യ​ര്‍​ക്കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.അ​യ​ര്‍​ക്കു​ന്ന​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​ത്തി​ല്‍ ചെ​ന്ന് സ്വ​ര്‍​ണ​മാ​ണെ​ന്ന വ്യാ​ജേ​ന 23.5 ഗ്രാം ​തൂ​ക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ 80,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം ഇ​ടു​ക്കി​യി​ല്‍​നി​ന്നു​മാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen + 2 =