അ​ര്‍​ധ​രാ​ത്രി വീ​ട്ടിലേക്ക് അ​തി​ക്ര​മി​ച്ച്‌​ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ചു; യുവാവ് അറസ്റ്റിൽ

ക​ട്ട​പ്പ​ന: അ​ര്‍​ധ​രാ​ത്രി വീ​ട്ടിലേക്ക് അ​തി​ക്ര​മി​ച്ച്‌​ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വ് പോലീസ് പിടിയില്‍.ഉ​പ്പു​ത​റ ഈ​റ്റ​ക്കാ​നം വ​ട്ട​മ​ണ്ണി​ല്‍ ജി​യോ​യാ​ണ്​ (31) പോലീസ് പിടിയിലായത്.
വെ​ള്ള​യാം​കു​ടി​ക്ക് ​സ​മീ​പം വാ​ട​ക​ക്ക്​ കഴിയുന്ന ഇ​യാ​ള്‍ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​തി​ക്ര​മി​ച്ച്‌ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ പ്ര​തി ഓടി രക്ഷപ്പെടാന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ബ്ദം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =