നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജന്‍റിന് പരിക്ക്

പത്തനംതിട്ട: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജന്‍റിന് പരിക്ക്. റാന്നിയില്‍ ഇന്ന് പുലര്‍ച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്.സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പത്തനംതിട്ടയില്‍നിന്ന് പത്രം ശേഖരിച്ച്‌ റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടം. വളവിനടുത്ത് വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണവേലി തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × two =