Home City News ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പുരസ്‌കാരം കെ കെ ഷൈലജ ടീച്ചർക്ക് ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പുരസ്‌കാരം കെ കെ ഷൈലജ ടീച്ചർക്ക് Jaya Kesari Sep 29, 2022 0 Comments തിരുവനന്തപുരം : ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം -2020പുരസ്‌കാരം കെ കെ ഷൈലജ ടീച്ചർക്ക് നൽകും. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു പദ്മശ്രീ മധു വാണ് പുരസ്ക്കാരം ടീച്ചർക്ക് സമ്മാനിക്കുന്നത്.