ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പുരസ്‌കാരം കെ കെ ഷൈലജ ടീച്ചർക്ക്‌

തിരുവനന്തപുരം : ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം -2020പുരസ്‌കാരം കെ കെ ഷൈലജ ടീച്ചർക്ക്‌ നൽകും. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു പദ്മശ്രീ മധു വാണ് പുരസ്ക്കാരം ടീച്ചർക്ക്‌ സമ്മാനിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − 12 =