Home
City News
പ്രേം നസീർ സുഹൃത് സമിതിയുടെ പ്രഥമ നെടുമുടി വേണു പുരസ്ക്കാരം സംവിധായകൻ ബാലു കിരിയത്തിന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ സമർപ്പിക്കുന്നു. വി.എസ്.ശിവകുമാർ , കവി പ്രഭാവർമ്മ, ഉദയ് സമുദ്ര ചെയർമാൻ രാജശേഖരൻ നായർ , നെടുമുടി വേണുവിന്റെ മകൻ ഉണ്ണി വേണു എന്നിവർ സമീപം.