പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് 41ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹ ധനസഹായം

പോത്തൻകോട് : പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് 41ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹ ധനസഹായം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകുന്നു. കിരൺ ദാസ് പൂലന്തറ, തെക്കൻ സ്റ്റാർ ബാദുഷ, പ്രൊഫ. തോന്നക്കൽ ജമാൽ , സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എം.ബാലമുരളി , ജലാലുദ്ദീൻ മൗലവി , പനച്ചമൂട് ഷാജഹാൻ സമീപം

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − four =