മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള്‍ മോഷ്ടിച്ച സംഭവം; രണ്ടുപേര്‍ പിടിയിൽ

അടിമാലി: മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.ആനച്ചാല്‍ ഈട്ടി സിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന്‍ -40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ സജി എന്‍.പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 25ന് പുലര്‍ച്ച സുരേഷി‍െന്‍റ ഓട്ടോയില്‍ പള്ളിയിലെത്തി പൂട്ട് തകര്‍ത്തായിരുന്നു മോഷണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =