Home City News ഷാരോൺ രാജിനെ കൊല പ്പെടുത്തിയ ഗ്രീഷ്മ മെഡിക്കൽ കോളജ് ഐ സി യൂ വിൽ ഷാരോൺ രാജിനെ കൊല പ്പെടുത്തിയ ഗ്രീഷ്മ മെഡിക്കൽ കോളജ് ഐ സി യൂ വിൽ Jaya Kesari Oct 31, 2022 0 Comments തിരുവനന്തപുരം : പാറശ്ശാല ഷാരോൺരാജിനെ കൊലപെടുത്തിയ ഗ്രീഷ്മ യെ ഗുരുതരമായ നിലയിൽ മെഡിക്കൽ കോളേജ് മെഡിക്കൽ ഐ സി യൂ രണ്ടിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11മണിയോടെ യാണ് ഗ്രീഷ്മയെ പോലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.