തിരുവനന്തപുരം :ലഹരി വിപത്തിന് എതിരെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് കർമ്മപദ്ധതി ക്ക് രൂപം നൽകുന്നത്. ഫോർത് വേ വ് ഫൗണ്ടേഷൻ ആണ് ഇത് സംഘടിപ്പിക്കുന്നത്.60രാജ്യങ്ങളിൽ നിന്ന് 300ൽ അധികം പ്രതിനിധികൾ സമ്മേളന ത്തിൽ പങ്കെടുക്കും. കുട്ടികളെ സംരക്ഷിക്കാനുള്ള ദേശീയ ഡ്രഗ് നയത്തിന്റെ പ്രസക്തി വർധിപ്പിക്കുക, യു എൻ ജനറൽ ആസംബ്ലി സെക്ഷനിലെ ശുപാർശകൾ സ്വദേശി വൽക്കരിക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.