കേരള പദ്മ ശാലീയ സംഘം 42-)o സംസ്ഥാന പ്രതിനിധി സമ്മേളനം 14ന്

തിരുവനന്തപുരം : കേരള പത്മ ശാലീയ സംഘത്തിന്റെ നാൽപത്തി രണ്ടാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 14ന് കിഴക്കേ ക്കോട്ടെ പ്രിയ ദർശിനി ആ ഡി റ്റൊ റിയത്തിൽ നടക്കും. ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. നവംബർ 15ന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ നിർവഹിക്കും.
വലിയ ശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ 1008ചുറ്റുവിളക്കുകൾ വൃശ്ചികം ഒന്നിന് തെളിയിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 14 =