തിരുവനന്തപുരം : കേരള ബ്രാഹ്മണ സഭ യുടെ അൻപത്തി രണ്ടാമത് വാർഷിക സമ്മേളനം 20ന് രാജധാനി ഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു സമ്മേളനംഉദ്ഘാടനം ചെയ്യും. ഉച്ചക്ക് വനിതാ സമ്മേളനം നടക്കും. പ്രസിഡന്റ്‌ഗണേഷ്, സെക്രട്ടറി ടി എസ് മണി, ടി എസ് ജയറാം തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.