സത്യൻസ്മൃതി വാർഷിക ആഘോഷം.

തിരുവനന്തപുരം :- സത്യൻ സ്മൃതിയുടെ വാർഷികാഘോഷം 26-ന് തിരുമല ബാലകൃഷ്ണ ആഡിറ്റോറിയത്തിൽ നടത്തും. ഉദ്ഘാടനവും പുരസ്കാര വിതരണവും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടൻ ജഗതി ശ്രീകുമാറിന് സത്യൻ സ്മൃതി പുരസ്ക്കാരം നൽകും പുരസ്കാരവും , ഫലകവും പതിനായിരത്തി ഒന്ന് രൂപയുമാണ് ക്യാഷ് അവാർഡ്. ചലച്ചിത്ര പിന്നണി ഗായിക പി.സുശീല ദേവിയുടെ നേതൃത്വത്തിൽ സ്മൃതി സന്ധ്യയും അരങ്ങേറും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × one =