മുഖ്യ മന്ത്രിയുടെ വസതിയിലേക്ക് കേരള എൻ ജി ഒ അസോസിയേഷൻ മാർച്ച്‌ ഡിസംബർ 2ന്

തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ വസതിയിലേക്ക് സർക്കാർ ജീവനക്കാരുടെ മാർച്ച്‌ ഡിസംബർ 2ന് നടത്തും. കേരള എൻ ജി ഒ അസോസിയേഷന്റെ ആ ഭിമുഖ്യത്തിൽ ആണ് മാർച്ച്‌. ഡി എ കുടിശ്ശിഖ 11ശതമാനം അനുവദിക്കുക, ലീവ് സറ ണ്ടർ പുന:സ്റ്റാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാ കതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 2 =