തിരുവനന്തപുരം : ട്രാവൽ &ടൂറിസം മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തിയ ട്രാവൽ &ടൂറിസം ഏജൻസികളുടെസംസ്ഥാന തല സംഘടന ആയ സേട്ടക്, തെക്കൻ മേഖല ആയ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴു ജില്ലകളുടെ മേഖല കൺവെൻഷൻ 22ന് വ്യാഴാഴ്ച രാവിലെ 9മണിമുതൽ 4വരെ ഹോട്ടൽ അപ്പോളോ ഡിമോറ യിൽ നടക്കും.ആയിരക്കണക്കിന് പ്രതിനിധികൾ ഈ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷമീർ അലി, ജനറൽ സെക്രട്ടറി മുഹമ്മദ് ഇർഷാദ്, ബിജേഷ്തുടങ്ങിയ സംഘടന ഭാരവാഹികൾ നടത്തിയപത്രസമ്മേളനത്തിൽ അറിയിച്ചു.