(അജിത് കുമാർ )
തിരുവനന്തപുരം : വലിയ ശാല കാന്തള്ളൂർ ക്ഷേത്രവളപ്പിൽ കെട്ടിയിരുന്നശിവകുമാർ എന്ന ആന സമീപത്തെ കുഴിയിൽ വീണു. തുടർന്ന് ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് ചെങ്കൽ ചൂളയിൽ നിന്നും ഫയർ ഫോഴ്സ് എത്തി സമയോ ചിതമായ ഇടപെടൽ നടത്തി ആനയെ കുഴിയിൽ നിന്നും എഴുന്നേൽപ്പിച്ചു. ഫയർ ഫോഴ്‌സിന് “ബിഗ് സല്യൂട്ട് “