തിരുവനന്തപുരം : ആദിവാസി മേഖലയിൽ വന്യ മൃഗ അക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുക, വനം വകുപ്പിലെ ബന്ധ പ്പെട്ട ദിവസവേതന ജോലികൾ ആദിവാസികൾക്കായി സംവരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ ന ടത്തുന്നത്. ധർണ്ണ യുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കുമെന്ന് സംഘ ടന സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണി, എസ് ശാന്തകുമാർ, ബിനു പട്ടൻ കുളി ച്ച പ്പാറ, ജി. മധുസൂദനൻ, ബാബു മാ മൂട് തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.