തിരുവനന്തപുരം : ദൃശ്യവേദി നാ ട്യോത്സവം ഡിസംബർ 27ന് കോട്ടക്കകം കാർത്തിക തിരുനാൾ ഡിറ്റോറിയത്തിൽ തുടങ്ങും. വൈകുന്നേരം 4മണിക്ക് ഉദ്ഘാടനം അടൂർ ഗോപാല കൃഷ്ണൻ നിർവഹിക്കും.27ന് തുടങ്ങുന്ന പരിപാടി 1വരെയും, ഫെബ്രുവരി 4നും നടക്കും. എല്ലാദിവസവും കഥകളി ഉണ്ടാകും. ദൃശ്യ വേദി സെക്രട്ടറി എസ്. ശ്രീനിവാസൻമറ്റു സംഘാ ടകർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.