തിരുവനന്തപുരം : 2020നവംബർ 10മുതൽ 2023 നവംബർ 10വരെ യുള്ള ലിസ്റ്റിലുള്ളവർക്ക് ഉടൻ നിയമനം നൽകണമെന്ന ആവശ്യവും ആയി ഉദ്യോഗാർഥികൾ രംഗത്ത്. ഇന്ന് ടൈപ്പിസ്റ് എന്ന തസ്തി കയുടെ പേര് മാറ്റി കമ്പ്യൂട്ടർ ഒപ്പേറേ റ്റർ എന്ന തസ്തിക ആക്കണം എന്നുള്ള ആവശ്യത്തിനും ശക്തി ഏറുകയാണ്.