മിസ്സിസ് ഇന്ത്യ ഒൺ ഇൻ എ മില്യൺ സൗന്ദര്യ മത്സരത്തിൽ വിജയം കൊയ്ത് മലയാളി കുടുംബിനികൾ. ആലപ്പുഴ സ്വദേശിനിയും വീട്ടമ്മയും ആയ ഡോക്ടർ ഷംല ഹലീമ, തൃശൂർ സ്വദേശിനി മിസ്സിസ് നഹിദ മുഹമ്മദ്, ചാലക്കുടി സ്വദേശിനി മിസ്സിസ് സ്മിത വർഗീസ് എന്നിവർആണ് അയ്യായിരത്തിലധികം മാത്സരാർ ത്തികളെ തോൽ പ്പിച്ചു വിജയം കൈവരിച്ചത്.