തിരുവനന്തപുരം : നാലഞ്ചിറ സർവോദ യ വിദ്യാലയത്തിന്റെസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി 10ന് രാവിലെ 9.30ന് സിറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ചു ബിഷപ്പ് കർദ്ധി നാൾ മാർ ബസേ ലിയസ് ക്ളീമസ്കത്തോലിക്ക ബാവയുടെ
ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.