മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 47 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. 4.47 കിലോ ഗ്രാം ഹെറോയിനും 1.59 കിലോഗ്രാം കൊക്കെയ്‌നുമാണ് ഇവരില്‍ നിന്നും പിടികൂടിയത്സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും വന്നയാളില്‍ നിന്നുമാണ് ഹെറോയിന്‍ പിടികൂടിയത്. രണ്ടാമതായി എത്യോപ്യന്‍ ഫ്‌ളൈറ്റില്‍ നിന്നും വന്നയാളില്‍ നിന്നുംകൊക്കെയ്നും പിടികൂടുകയായിരുന്നു.