Home
City News
പ്രേം നസീർ 34-> മത് ചരമ വാർഷികം പ്രമാണിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പ്രേം നസീർ സുഹൃത്ത് സമിതി നടത്തുന്ന ഓർമ്മത്തണൽ പദ്ധതിയുടെ ഭാഗമായി മലയാള സിനിമയിലെ സകലകലാവല്ലഭൻ ബാലചന്ദ്ര മേനോന് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് ആർക്കിടെക്റ്റ് ഫർസാന നജീബ് ഫലവൃക്ഷ തൈ നൽകുന്നു. സമിതി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, ജമീൽ യൂസഫ് സമീപം