ഇരുതല മൂരികളുമായി രണ്ടുപേർ പിടിയിൽ

ബാംഗ്ലൂരിൽ നിന്ന് വോൾവോ ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായി രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. അമരവിള ചെക്ക് പോസ്റ്റിലെ സംഭവം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 + twenty =