തിരുവനന്തപുരം ജില്ല2022-23ശരീര സൗന്ദര്യ മത്സരം

തിരുവനന്തപുരം ബോഡി ബിൽഡിങ് അസോസിയേഷന്റെ 2022-23ശരീര സൗന്ദര്യ മത്സരം ഫെബ്രുവരി 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും 3.30ന് മത്സരങ്ങൾ ആരംഭിക്കും.സെക്രട്ടറി ജാക്സൺ ആർ ഗോമസ് പ്രസിഡന്റ്‌ സുധാകരൻ എസ്‌ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − four =