കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ഡീസല്‍ മോഷ്ടിച്ച ഡ്രൈവര്‍ പിടിയില്‍. കിളികൊല്ലൂര്‍ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് പ്രതി പത്ത് ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചത്. സലീം ബസില്‍ ഡീസല്‍ മോഷണം കണ്ട സഹപ്രവര്‍ത്തകന്‍ മേല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.