Home City News കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയില്‍ കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയില്‍ Jaya Kesari Jan 30, 2023 0 Comments കൊല്ലം: കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയില്‍ .പട്ടത്താനം സ്വദേശി അമലി(24)നെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം റൂറല്‍ പൊലീസ് പരിധിയില്‍ ഇത്രയും ഉയര്‍ന്ന തോതില്‍ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്.