തൊടുപുഴ: ശബരി റെയില്‍വേ പദ്ധതിക്ക് കേന്ദ്രബഡ്ജറ്റില്നൂറുകോടി രൂപ വകയിരുത്തിയതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചുകേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി -ശബരി റെയില്‍വേ. ഈ പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതി എത്രയും വേഗത്തില്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ രാമപുരം വരെയുള്ള റീച്ച് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.