വടകര : മാഹിയില്‍ നിന്ന് മദ്യം കടത്തിയ യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ – കോഴിക്കോട് ദേശീയ പാതയില്‍ ചോറോട് റയില്‍വേ മേല്‍പ്പാലത്തിന് സമീപം വച്ചാണ് ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 32 ലിറ്റര്‍ മാഹി വിദേശമദ്യം എക്സെസ് സംഘം കസ്റ്റഡിയിലെടുത്തത്.അയനിക്കാട് ആവിത്താരമ്മല്‍ വീട്ടില്‍ എ.ടി സഞ്ജു, മൂടാടി ചിങ്ങപുരം ദേശത്ത് പതിനൊന്നാം കണ്ടം കുനിയില്‍ വീട്ടില്‍ പി.ഷനീഷ് എന്നിവരാണ് അറസ്റ്റിലായത്.
.