Home City News കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ; രണ്ട് പേർ കസ്റ്റംസ് പിടിയിൽ കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ; രണ്ട് പേർ കസ്റ്റംസ് പിടിയിൽ Jaya Kesari Feb 18, 2023 0 Comments തലശേരി: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.മട്ടന്നൂര്‍ ശിവപുരംസ്വദേശി ഹസീഫ്, കൂത്തുപറമ്പ് കോട്ടയം പൊയില്‍ സ്വദേശി സജ്നാസ് എന്നിവരെ അറസ്റ്റ് ചെയ്തു.