പാലക്കാട് : നിരോധിത പുകയില വേട്ടയില്‍ പോലീസ് 75 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി. പാലക്കാട് കൊപ്പത്താണ് സംഭവം.കൊപ്പം പോലീസ് ആണ് പരിശോധന നടത്തിയത്.നിരോധിത പുകയില ഉത്പന്നങ്ങള്‍ അടങ്ങിയ ലോറി കൊപ്പം പോലീസ് പിടികൂടുകയായിരുന്നു. 102 കാര്‍ഡ്ബോര്‍ഡ് ബോക്‌സ്‌സുകളിലും, 78 ചാക്കുകളിലുമായാണ് ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നത്.