Home City News മരുതൻ കുഴി പ്പാലത്തിലെ ഫുട് പാത്ത് സ്വകാ ര്യ വാഹന ങ്ങളുടെ “പാർക്കിംഗ് മേഖലയോ ” പൂജപ്പുര പോലീസ് നടപടി കൈക്കൊള്ളണം മരുതൻ കുഴി പ്പാലത്തിലെ ഫുട് പാത്ത് സ്വകാ ര്യ വാഹന ങ്ങളുടെ “പാർക്കിംഗ് മേഖലയോ ” പൂജപ്പുര പോലീസ് നടപടി കൈക്കൊള്ളണം Jaya Kesari Mar 23, 2023 0 Comments തിരുവനന്തപുരം :മരുതുംകുഴി പഴയ പാലത്തിൽ സമീപമാണ് ഈ വണ്ടി പാർക്ക് ചെയ്തിരിക്കുന്നത് ആളുകൾക്ക് നടന്നുപോവാൻ ബുദ്ധിമുട്ടാണ് റോഡിൽ ഇറങ്ങിവേണം പോകാൻ പറ്റുള്ളൂ അപകട സാധ്യത ഉള്ളതിനാൽ മാറ്റാനുള്ള സംവിധാനം ഉണ്ടാക്കണം