പുതിയ സേവന വേതന വ്യവസ്ഥയുമായി മലയാളം ടെലിവിഷൻ മേഖല.

തിരുവനന്തപുരം :-പുതിയ സേവന വേതന കരാർ വ്യവസ്ഥയുമായി മലയാളം ടെലിവിഷൻ മേഖല രംഗത്ത്. മലയാളം ടെലിവിഷൻ സാങ്കേതിക പ്രവർത്തകരുടെയും സംഘടന ആയ ഫെഫ്കയും പരസ്പര ധാരണ അനുസരിച്ച് മലയാളം ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന -വേതന കരാർ നിലവിൽ വന്നു. ഈ ധാരണ അനുസരിച്ചു ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൃത്യമായ ശമ്പളം ലഭിക്കാൻ കാരണമാകും. കൂടാതെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമയ വ്യവസ്ഥ പാലിക്കുന്നതിനും ഈ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിൽസുരക്ഷ ഉറപ്പുവരുത്തിയുട്ടുള്ളതായി ഫെഫ്ക പ്രസിഡന്റ് സുരേഷ് ഉണ്ണിത്താനും മറ്റു ഭാരവാഹികളും നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen − ten =