തിരുവനന്തപുരം വൺ റാങ്ക് വൺ പെൻഷനിലുള്ള അപാകതകൾ പരിഹരിക്കുക PBOR നോടുള്ള വിവേചനം അവസാനിപ്പിക്കുക. തുല്യ നീതി നടപ്പിലാക്കുക.MSP യിൽ തുല്യത പാലിക്കുക.ECHS അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ എക്സ് സർവീസ് കോ ഓർഡിനേഷൻ കമ്മിറ്റി തീരു : ജില്ല കളക്ടറേറ്റ് മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി NExCC വൈസ് പ്രസിഡന്റ് അനിൽകുമാർ ഉൽഘാടനം നിർവഹിച്ചു സെക്രട്ടറി സജീവ് കുമാർ ജോയിന്റ് സെക്രട്ടറി രാജ് മോഹൻ ട്രഷർ മുരളീധരൻ നായർ നെടിയാംകോട് യൂണിറ്റ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറി ഗോപകുമാർ തിരുമല യൂണിറ്റ് പ്രസിഡന്റ് മണികണ്ഠൻ നായർ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു