5ാം മത് സംസ്ഥാന പ്രേം നസീർ മാധ്യമ പുരസ്ക്കാര പ്രഖ്യാപനം 13 ന്

തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതി – ടി.എം.സി. മൊബൈൽ 5ാം മത് പ്രേം നസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ഏപ്രിൽ 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. ഡോ: എം.ആർ. തമ്പാൻ ചെയർമാനും ഡോ: കായംകുളം യൂനുസ്, റിട്ട. ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, ഡോ: സുലേഖ കുറുപ്പ്, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four + 1 =