തിരുവനന്തപുരം – പ്രേം നസീർ സമിതിയുടെ അഞ്ചാമത് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാ പിച്ചു.പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആണ് പുരസ്‌ക്കാരപ്രഖ്യാപനങ്ങൾ നടന്നത്. ജയകേസരി അജിത്കുമാർ അടക്കം 29മാധ്യമ പ്രവർത്തകർക്കു പുരസ്‌കാരങ്ങൾ ഉണ്ട്.
സമഗ്ര സംഭാവനക്കുള്ള മാധ്യമ പുരസ്ക്കാരം എം എം സുബൈറിനാണ്.പ്രേം നസീർ കലാ ശ്രേഷ്ഠ പുരസ്‌കാരം സുനിൽ കല്ലൂർ,മികച്ച സിനിമ പ്രസിദ്ധീകരണം നാനസിനിമ വാ രികക്കും ആണ്.