വിവിധ പുരസ്‌കാരങ്ങൾ നേടിയ മുതിർന്ന മാധ്യമ പ്രവർത്തകൻ ജയകേസരി അജിത്കുമാറിനെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ പൊന്നാട ചാർത്തി ആദരിക്കുന്നു. ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയും, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പി ആർ ഒ ബബിലു ശങ്കർ, ഹിന്ദു സംഘടന നേതാക്കളായ ഷാജു, മറ്റു പ്രമുഖർ പങ്കെടുത്തു. അജിത് കുമാർ ഹിന്ദു മഹാ സമ്മേളനം മീഡിയ കോർഡിനേറ്റർ കൂടിയാണ്.