Home City News പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി Jaya Kesari May 03, 2023 0 Comments കൊച്ചി : പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്ബില്‍ പരേതനായ ഔസേപ്പിന്റെ മകന്‍ സുരേഷ് (44) ആണ് മരിച്ചത്.തിരുവാങ്കുളം മാമലയിലാണ് സംഭവം.