ആദരാജ്ഞലികൾ

കവടിയാർ ശ്രീവിലാസ് ലെയ്നിൽ പി.ദേവകി (76 വയസ്സ്) 05.05.2023 രാത്രി 9.15 ന് ഹൃദ്രോഗം മൂലം നിര്യാതയായി. വിരമിച്ച ഐ.ജി. ലക്ഷ്മണയുടെ ഭാര്യയാണ്.
മക്കൾ: സന്തോഷ് ലക്ഷമണ (മുംബൈ) സംഗീത ലക്ഷ്മണ (ഹൈക്കോടതി അഭിഭാഷക), സന്ധ്യാ ലക്ഷ്മണ (ന്യൂ ജഴ്സി)
മരുമക്കൾ: രജിതാ സന്തോഷ്, ഷാജികുമാർ കളത്തിൽ.സംസ്കാരം – തൈയ്ക്കാട് ശാന്തികവാടത്തിൽ ഇന്നലെ (06.05.23) വൈകിട്ട് 4 മണിക്ക് നടന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 14 =