ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സ്‌പെഷ്യല്‍ കമാന്‍ഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. ആന്റി മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കമാന്‍ഡോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത് ഞായറാഴ്ച വൈകീട്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്ബൂര്‍ എംഎസ്പി ക്യാമ്ബിന് താഴെ ചാലിയാര്‍ പുഴയില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു.