മധ്യപ്രദേശില്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദള്‍ നേതാവ് പിടിയിൽ

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദള്‍ നേതാവ് പിടിയില്‍. പന്ന ജില്ലാ കണ്‍വീനര്‍ സുന്ദരം തിവാരിയും സുഹൃത്ത് ജയ് ചൗരസ്യയുമാണ് തിങ്കളാഴ്ച പിടിയിലായത്. സത്-ന ജില്ലയിലെ ഉഞ്ച്ഹെറ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. 22 കിലോ കഞ്ചാവും രണ്ടുലക്ഷത്തോളം വിലവരുന്ന മരിജുവാനയും ഇവരില്‍ നിന്ന് പിടികൂടി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − three =