ഇന്റർ നാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോ പ്പതി വെബി നാർ സഹസ്ര ദിനാഘോഷം മന്ത്രി ആന്റണി രാജു ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഹയത് റീജൻസി യിൽ ആയിരുന്നു ചടങ്ങുകൾ സംഘ ടിപ്പിച്ചിരുന്നത്. പ്രസിഡന്റ് ഡോക്ടർ ഇസ്മായിൽ സേട്ടു, വൈസ് പ്രസിഡന്റ് ഡോക്ടർ ഷാജി വർഗീസ് കൂടിയത്, സെക്രട്ടറി ഡോക്ടർ പി. ബാബുരാജൻ, ജോയിന്റ് സെക്രട്ടറി ഡോക്ടർ യഹയാ, ട്രഷറർ ഡോക്ടർ അനിൽകുമാർ, ഡോക്ടർ ഫൈസൽ മെലഡീ, എം പി വിജയ് വസന്ത്, നാഗർ കോവിൽ എം എൽ എ എം ആർ ഗാന്ധി, മുൻ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, നാഷണൽ കമ്മിഷൻ ഹോമിയോ പ്പതി ചെയർമാൻ ഡോക്ടർ അനിൽ ഖുർണ്ണ,എം എസ് ഫൈസൽ ഖാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, രാഖി രവികുമാർ തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തിരുന്നു.