ജോസ് കെ മാണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി -പാർട്ടിയിൽ നിന്നും നൂറോളംപ്രവർത്തകർ ഗണേഷ് കുമാറിന്റെ പാർട്ടി ആയ കോൺഗ്രസ് ബി യിലേക്ക്. അഗസ്റ്റിൻ ജോൺ കൊച്ചു പറമ്പിൽജില്ലാ ജനറൽ സെക്രട്ടറി, തമ്പാനൂർ മോഹൻ, ഒറ്റ ശേഖര മംഗലം പ്രസിഡന്റ് പീറ്റർ ഗോമസ് തുടങ്ങിയ പ്രമുഖർ അടക്കംനൂറോളം പേരാണ് കോൺഗ്രസ് ബി യിലേക്ക് മാറിയത്. കഴിഞ്ഞ 30വർഷക്കാലം ആയി ഇവർ ആത്മാർത്ഥ മായി കേരളകോൺഗ്രസ് എം ൽ നിന്നെങ്കിലും പാർട്ടി നേതൃത്വത്തിൽ നിന്നും ഇവർക്കുണ്ടാ യ നെറികെട്ട അ നുഭവങ്ങൾആണ് ഇവരെ ഇത്തരം ഒരു പുനർ വിചിന്തനത്തിന് വഴി ഒരുക്കിയത്. ഇതോടെ പാർട്ടിയിൽ നിന്നും കൂടുതൽ പേർ കോൺഗ്രസ് ബി യിലേക്ക് വരും നാളുകളിൽ ചേക്കേറും.
ഇത് സംബന്ധിച്ചുള്ള ലയന സമ്മേളനം അടുത്തമാസം വി ജെ ടി ഹാളിൽ ചേരും.